Malayalam Love SMS, Malayalam Love Messages, Status For Him And Her

Malayalam Love SMS 2025 : Are You Searching For Malayalam Love SMS To Share With your beloved one?. Then You Are At Perfect Place,  We At Explore Quotes Have Collected Huge Collection Of Malayalam Love Messages, Malayalam Love Status For You. Please Have A Look And Don’t Forget To Share This Unique Collection Of Malayalam Love SMS On Facebook, Whatsapp If You Like It.

Malayalam Love SMS


Malayalam Love SMS 2025


ശരിയാണ് അവളെന്റെ…

ശരിയാണ് അവളെന്റെ കണ്ണ് നിറച്ചിട്ടുണ്ട്. ചങ്ക് തകർത്തിട്ടുണ്ട്.. പക്ഷെ അവളെ സ്നേഹിച്ച പോലെ ഞാൻ വേറെഒന്നിനെയും സ്നേഹിച്ചിട്ടില്ല..


ചില സമയത്ത് ഒറ്റയ്ക്കിരുന്ന് …

ചില സമയത്ത് ഒറ്റയ്ക്കിരുന്ന് കരയുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് സങ്കടങ്ങൾ ഉള്ളിലൊതുക്കി മറ്റുള്ളവരുടെ മുന്നിൽ ചിരിക്കുന്നത്..


നമ്മളെ ഏറ്റവും കൂടുതല്‍ …

നമ്മളെ ഏറ്റവും കൂടുതല്‍ വേദനിപ്പിക്കാന്‍ കഴിയുന്നത് നമ്മള്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നവര്‍ക്കാണ്…


എന്നും ഞാൻ നിന്നെ…

എന്നും ഞാൻ നിന്നെ കാണുമായിരുന്നു നിന്നെ കാണാത്ത ആ നിമിഷം ആയിരുന്നു എനിക്ക് നീ എൻെറ കളി കൂട്ടുകാരി മാത്രം ആയിരുന്നിലാ അതിലും വലുതായ മറ്റെന്തോ ആയിരുന്നു……


കരയുവാണേൽ കണ്ണു നിറയണം…

കരയുവാണേൽ കണ്ണു നിറയണം ..ചിരിക്കുവാണേൽ മനസും നിറയണം..അല്ലെങ്കിൽ പിന്നെ ആ പണിക്ക് നിക്കരുത്….


തണലുകളിൽ അന്നു…

തണലുകളിൽ അന്നു പങ്കുവച്ച സൗഹൃധങ്ങൾ …. തണലായ് തണുപ്പായ് കൂടെയ്യുണ്ട് ഇന്നും ….????????


ഇഷ്ടമായിരുന്നു പെണ്ണേ…

ഇഷ്ടമായിരുന്നു പെണ്ണേ നിന്നെ എന്നിലെ റൂഹ് പോലെ..! വിധിയുടെ ദിശ അറിയാത്ത ഒഴുക്കിൽ പെട്ട് നീ. മറ്റൊരു തീരം തേടുന്നവരെ…


» ‪.‎ഒരിക്കലും_പിരിയില്ലാ…

» ‪.‎ഒരിക്കലും_പിരിയില്ലാ‬ « എന്ന നാടകത്തിനു ശേഷം കാമുകിമാർ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ നാടകം വീട്ടുകാർ സമ്മതിക്കില്ല സഹോദരാ…. പെങ്ങളായി കാണു…


ജീവിതത്തിൽ …

ജീവിതത്തിൽ ഞാന് ഏറെഇഷ്ട്ടപ്പെടുന്നത് സ്വപ്നം കാണാനാണ്….കാരണം, അവിടെയാണ് ഞാൻസ്നേഹിക്കുന്നവർ എന്റെ കൂടെയുളളത്……????പരാജിതൻ????


കറുപ്പിന് ഇത്രയേറെ…

കറുപ്പിന് ഇത്രയേറെ അഴകുണ്ടന്ന് മനസ്സിലായത് കണ്മഷി എഴുതിയ നിന്റെ മിഴികൾ കണ്ടപ്പോഴാണ്


പ്രണയത്തേക്കാൾ സുന്ദരമായ…

പ്രണയത്തേക്കാൾ സുന്ദരമായ ചില സൌഹൃദങ്ങളുണ്ട്…നഷ്ടമാക്കാൻ മനസ് വരാതെ എന്തിനും ഞാൻകൂടെയുണ്ടെന്ന് പറയാതെ പറഞ്ഞ് ഒന്നുചേർത്തുപിടിക്കുമ്പോഴുള്ള ആ സുഖമുണ്ടല്ലോ അതിനോളംവരില്ല ഒരു പ്രണയവും


എന്നിലെ പ്രണയം എന്ന…

എന്നിലെ പ്രണയം എന്ന വികാരം നീ അറിയാതെ നീ എന്റെ കൈയിൽ നിന്നും തട്ടിയെടുത്തു….. ഞാൻ എന്നിലെ പ്രണയം നിന്നിലൂടെ അവസാനിപ്പിച്ചു ……


കുറച്ച് കാലങ്ങൾ കൊണ്ടു…

കുറച്ച് കാലങ്ങൾ കൊണ്ടു നീ എന്റെ ഖൽബ് കിഴടക്കി..ഇപ്പോ ഓരോ നിമിഷവും എന്റെ ഹൃദയമിടിപ്പ് നിയന്ത്രികുന്നത് നിയാണ്..നിന്റെ അസാനിധ്യം എനിക്കു നൽകുന്നത്‌ മരണ തുല്യമായ വേദന ആണ്..


കാലം നിന്നെ എനിക്ക് …

കാലം നിന്നെ എനിക്ക് മുന്നിൽ എത്തിച്ചു തന്നു എങ്കിൽ, എന്നിൽ ഈ ശ്വാസം ഉള്ളടത്തോളം കാലം കൈവിടില്ല പെണ്ണെ നിന്നെ ഞാൻ…


ആകാശത്തിനുകീഴില് …

ആകാശത്തിനുകീഴില് വിലമതിക്കാന് ആവാത്ത എന്തൊക്കെ ഞാന് നേടിയെടുത്താലും നിന്നോളവും നിന്റെ സ്നേഹതോളവും വരില്ലഅതൊന്നും


ഇനിയീ മനസ്സ് കൊതിക്കില്ല…

ഇനിയീ മനസ്സ് കൊതിക്കില്ല ഒന്നിനും, അർഹതയില്ലാത്ത ഒന്നിനെയും കയ്യെത്തിപ്പിടിക്കാൻ ഈ കൈ പൊങ്ങില്ലൊരിക്കലും????


മെഴുകുതിരിപോലെയാണ്എ…

മെഴുകുതിരിപോലെയാണ്എല്ലാപേരുടെയും ജീവിതം..ദൂരത്തു നിന്ന് നോക്കിയാൽപ്രകാശം മാത്രമേ കാണൂ..അടുത്ത് ചെന്ന് നോക്കുക, കണ്ണീർ ചിന്തുന്നത് കാണാൻ പറ്റും..


ജീവിതം ആരുടേയും മു…

ജീവിതം ആരുടേയും മുന്നിൽ തോൽക്കുവാൻ ഉള്ളതല്ല. വിജയിച്ചു കാണിക്കുവാൻ ഉള്ളതാണു പ്രത്യേകിച്ച് നമ്മെ വെറുക്കുന്ന ആളുകൾക്ക് മുന്നിൽ ????????


ആഗ്രഹിച്ചത്‌‌ വന്നില്ലെങ്കിൽ…

ആഗ്രഹിച്ചത്‌‌ വന്നില്ലെങ്കിൽ വരുന്നുത്‌ വരെ കാത്തിരിക്കും അല്ലാതെ എന്നോ വരുന്നതിന്റെ പിന്നാലെ പോകാറില്ല..!


എത്രയെത്രയോ അദൃശ്യ…

എത്രയെത്രയോ അദൃശ്യ പ്രണയങ്ങൾ ! പറഞ്ഞ സ്നേഹത്തേക്കാൾ കൂടുതൽ പറയാത്ത സ്നേഹം ആണ് ! ഏറ്റവും വലിയ ഭാഗ്യവും ആ പറയാത്ത പ്രണയമാവും


എത്ര അവഗണിചാലും…

എത്ര അവഗണിചാലും ജാഡ കാണിച്ചാലും ചിലര് നമ്മളോട് പിന്നെയും മിണ്ടി വരുന്നത് അവർക്ക് നമ്മളെ അത്രയും ഇഷ്ട്ടമായോണ്ട.. അതു നമ്മൾ കാണാതെ പോകരുത്…


ആദ്യമായ് തോന്നിയ…

ആദ്യമായ് തോന്നിയ ഇഷ്ടം ഒരിക്കലും മനസ്സില്‍ നിന്നും മായില്ല ….ഒരു പക്ഷെ അതായിരിക്കാം ലോകത്തിലെ ഏറ്റവുംസത്യമായ പ്രണയം..,


സ്നേഹിക്കുന്ന ഒരുപാട്…

സ്നേഹിക്കുന്ന ഒരുപാട്സ്നേഹിക്കുന്ന ഒരുപാട് പേരെ നൊമ്പരപ്പെടുത്തി സ്നേഹിക്കുന്ന ഒരാളെ മാത്രം തേടിയുള്ള യാത്ര. . ഒളിച്ചോട്ടം


തെറ്റുകൾ കൊണ്ടല്ല തെറ്റ്…

തെറ്റുകൾ കൊണ്ടല്ല തെറ്റ് ധാരണകൾ കൊണ്ടാണ് പല ബന്ധങ്ങളും മുറിഞ്ഞ് പോകുന്നത് ????


അറിയാൻ ആഗ്രഹിച്ചത്…

അറിയാൻ ആഗ്രഹിച്ചത് സ്നേഹം ആയിരിന്നു പക്ഷെ നീ എനിക്ക് പറഞു തന്നതോ…
വിരഹവും..,


Malayalam Love Messages 2025


മനസ്സിൽ ദേഷ്യം വെച്ചു …

മനസ്സിൽ ദേഷ്യം വെച്ചു കൊണ്ട് പുറത്തു എത്ര ചിരിച്ചു കാണിച്ചാലും ഒരു കാര്യമില്ല


ആരെയും ഒഴിവാക്കുന്നത…

ആരെയും ഒഴിവാക്കുന്നതല്ല സ്വയം ഒഴിവാകുന്നതാണ്. വാശിയല്ല! പലരുടെയും വാശിയെ അതിജീവിക്കാനാണ്…..


ചിലർ അങ്ങനെയാ നമ്മൾ…

ചിലർ അങ്ങനെയാ നമ്മൾ എത്ര സ്നേഹിച്ചാലും നമ്മുടെ സ്നേഹം മനസിലാകില്ല ?????


സ്നേഹിക്കാൻ അറിയാം…

സ്നേഹിക്കാൻ അറിയാം സ്നേഹം അഭിനയിക്കാൻ അറിയില്ല .ചിലപ്പോൾ അതായിരിക്കും എന്റെ ഏറ്റവും വലിയ പരാജയവും


വിങ്ങുന്ന…

വിങ്ങുന്ന ഹൃദയം എനിക്ക്
സമ്മാനിച്ചത്.
ഉറക്കമില്ലാത്ത രാവുകളാണ്.
നിന്നോട് കനിവു തോന്നിയ
കാലം
നീ എന്നെ സ്വപ്നം
കാണിച്ചുറക്കി.
സ്വപ്നങ്ങൾ വീണ്ടും


ഞാന് നിന്നെ പ്രണയി…

ഞാന് നിന്നെ പ്രണയിച്ചത്എന്റെ ഹ്യദയം കൊണ്ട്തിരിച്ചറിഞ്ഞാണ്അല്ലാതെ കണ്ണുകള്കൊണ്ട് അളന്നല്ല.അതുകൊണ്ടാവും ഒരിക്കലും നിലക്കാത്തഒന്നായ് നിന്നോടുള്ളപ്രണയം ഇന്നും എന്നില് നിറഞ്ഞുനില്ക്കുന്നത്..


വിധി എനിക്ക് നല്‍കിയ…

വിധി എനിക്ക് നല്‍കിയ ഏറ്റവും വലിയ സമ്മാനം നിന്‍റെ പ്രണയമായിരുന്നു…


കുറച്ചുകാലം തമ്മില്…

കുറച്ചുകാലം തമ്മില് കാണാതെയും മിണ്ടാതെയും ഇരുന്നാല് അവളെ ഞാന് മറക്കുമെന്നാ ഇവിടെ പലരും കരുതുന്നത്…. പക്ഷേ മരിച്ചാലും മറക്കൂലാന്ന് എനിക്കല്ലേ അറിയൂ…


എന്റെ ജീവൻ അണയാത്ത…

എന്റെ ജീവൻ അണയാത്ത കാലത്തോളം സ്നേഹിക്കും നിന്നെ ഞാൻ … എന്റെ ഹൃദയം തുടിക്കുന്ന കാലത്തോളം വെറുക്കില്ല


ഒരുമിച്ചു ജീവിക്കുന്ന…

ഒരുമിച്ചു ജീവിക്കുന്ന പലരും മനസ്സിൽ സ്നേഹിക്കുന്നില്ല .പരസ്പരം സ്നേഹിച്ച പലർക്കും ഒരുമിച്ച് ജീവിക്കാനും കഴിയുന്നില്ല …..


നീ അരികില്‍ ഉണ്ടാകു…

നീ അരികില്‍ ഉണ്ടാകുമ്പോള്‍ ഈ ലോകം മുഴുവന്‍ എന്‍റെ കാല്‍ കീഴിലായത് പോലെയായിരുന്നു… പക്ഷെ…… ഇന്ന്….


നിന്നോട് പുറമേദേഷൃം…

നിന്നോട് പുറമേദേഷൃം കാട്ടാറുണ്ടെങ്കിലും എനിക്ക് ഒരിക്കലും നിന്നെ വെറുക്കാൻ കഴിയില്ല. അത്രയും സ്നേഹിച്ചു പോയി നിന്നെ.


കരയാൻ ഞാൻ ഒരിക്ക…

കരയാൻ ഞാൻ ഒരിക്കലും കൊതിച്ചിട്ടില്ല. പക്ഷെ ചില ഓർമ്മകൾ എന്നെയൊന്ന് ചിരിക്കാൻ പോലും അനുവദിച്ചില്ല.


കാത്തിരിപ്പ് തുടങ്ങി…

കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകളായി കാണാതാകുമ്പോൾ മറക്കുമെന്ന് അവൾ കരുതി പക്ഷേ മറക്കാനാവാതെ കാത്തിരിക്കുകയാണ് ഞാൻ ഇന്നും


നിന്റെ വിരലിലെ…

നിന്റെ വിരലിലെ നഖം പോലെയാണ് എനിക്ക് നിന്നോടുള്ള ♥സ്നേഹം നീ എത്ര വെട്ടികളഞ്ഞാലും അത് വളര്‍ന്ന് കൊണ്ടിരിക്കും…..


നിൻ കണ്ണുകളിലെ…

നിൻ കണ്ണുകളിലെ തിളക്കത്തിൽ എന്റെ മനം അസ്സ്‌ഥമാക്കുന്നു. നിൻ പുഞ്ചിരിയിൽ ഞാൻ നിശ്ചലമായിനിന്നു പോകുന്നു…….


എന്റെ സങ്കടങ്ങൾ…

എന്റെ സങ്കടങ്ങൾ നിൻ മടിതട്ടിനോട് പറയണം നിൻ വിരലുകൾ എൻ മുടികളെ സമാദാനിപ്പിക്കണം നിന്റെ വിടാത്ത കണ്ണുകൾ എനിക്ക് ശക്തി പകർന്നു തരണം


എന്റെ സങ്കടങ്ങൾ…

എന്റെ സങ്കടങ്ങൾ നിൻ മടിതട്ടിനോട് പറയണം നിൻ വിരലുകൾ എൻ മുടികളെ സമാദാനിപ്പിക്കണം നിന്റെ വാടാത്ത കണ്ണുകൾ എനിക്ക് ശക്തി പകർന്നു തരണം


ആ മിഴി നിറയുമ്പോഴ്…

ആ മിഴി നിറയുമ്പോഴ് പിടയുന്നത് ഈ ഹൃദയമാണ് എന്നാല് ഈ ഹൃദയം പിടയുന്നത് കാണാ൯ ആ മിഴികള്ക് കഴിയുന്നില്ല


നീ എന്റെ മയ്യിത്ത്…

നീ എന്റെ മയ്യിത്ത് കാണാന്‍ വരുമ്പോള്‍ നിന്റെ മുഖം നന്നായി മറക്കണം, നിന്റെ മുഖത്തുള്ള സന്തോഷത്തിന്റെ ചിരി എനിക്ക് കാണാതിരിക്കാന്‍ വേണ്ടിയെങ്കിലും


സ്വപ്നങ്ങളെ…

സ്വപ്നങ്ങളെ.. ഇനിയുമെന്നെ മോഹിപ്പിക്കാതിരിക്കുക…… എനിക്ക് കിട്ടാതെ പോയ ആ മുന്തിരിക്ക് ഇന്നും മധുരം തന്നെയാണ്


മറക്കുമായിരുന്നു നീ…

മറക്കുമായിരുന്നു നീയെനിക്കൊരു കാഴ്ചവസ്തുവായിരുന്നെങ്കിൽ മറന്നിരുന്നേനെ നീയെന്റെ ഹൃദയം കവർന്നില്ലായിരുന്നു എങ്കിൽ


ഇന്നലെ കണ്ണിൽ കണ്ണിൽ…

ഇന്നലെ കണ്ണിൽ കണ്ണിൽ നോക്കിയിരിക്കവേ അറിയാതൊന്നു കണ്ണ് ചിമ്മിയതിനു അവൾ പറയുവാ വല്ലോരും പറയുന്ന കേട്ടിട്ട് നീ എന്നെ നോക്കാതിരുന്നാൽ നിന്റെ കവിളിൽ എന്റെ പല്ല് പതിയും.


ചില ഇഷ്ടങ്ങൾ അങ്ങനെയാണു…

ചില ഇഷ്ടങ്ങൾ അങ്ങനെയാണു.. അറിയാതെ നമ്മൾ ഇഷ്ടപ്പെട്ടു പോകും… ഒന്നു കാണാൻ ഒപ്പം നടക്കാൻ… കൊതി തീരാതെ സംസാരിക്കാൻ…


Search The Best SMS-Quotes About Love


You may also like...